പ്രണയത്തിന്റെ സുഘവും വേദനയും,
പൂക്കളുടെ സൌന്ദര്യം,
മഴയുടെ നനുത്ത ഇരുണ്ട,
ചൂളം വിളിക്കുന്ന കട്ടോട് കൂടിയ വരവ്,
ഗസല്‍, മേഘമല്‍ഹാര്‍ രാഗം,
അമ്ജധാളി ഖാന്റെ സിതാര്‍ കച്ചേരി,
ഫാരൂകാബധിന്റെ മുറ്റത്തെ ഘുല്മോഹരില്‍
മെയ് മാസത്തിന്റെ അന്ദ്യത്തില്‍
കൊഴിഞ്ഞു വീയുന്ന നിലം നിറയെ
കരിയിലയും ചുവന്ന ഇതളുകളും
മഴയില്‍ നനഞു ഒട്ടികിടകുന്ന സൌന്ദര്യം,
പാകിസ്താനി മേഹധി ഹസന്‍റെ,
മല്ലൂസ് പോലും ഇഷ്ടപെടുന്ന
രഫ്ട രഫ്ടയും ഘുലം അലിഒയുടെ ചുപ്കെ ച്ചുപ്കെയും
ഗാന ഗന്ധവന്റെ ബാബുക്കയുടെ അന്ഗീതത്തില്‍ വിരിഞ്ഞ
നൂറു കണക്കിന ഗാനങ്ങള്‍
എല്ലാം ഫസിബൂകിലും ഒര്കുടിലുംട്വിട്ടെരിലുംഷെയര്‍
ചെയ്യാം....
എന്നാല്‍ ഒരു ചോദ്യം,
എനിക്ക് പൂക്കളുടെ സൌന്ദര്യം മാത്രമല്ല
അതിന്റെ പരിമളവും ഇഷ്ടമാന്‍
എങ്ങിനെ ഞാന്‍ മുല്ലയുടെയും പനിനീരിന്റെയും ഒക്കെ സുഗന്ധം ഷെയര്‍ ചെയ്യുംപറഞ്ഞു തരു ഫസിബൂക് കൂട്ടുകാരെഫരൂകബാദിലെ ഗുല്‍മോഹര്‍ ഓര്‍മ്മകള്‍



No comments:
Post a Comment